മിനിക്കഥ
**************************
ഞാന്‍ ബെറ്റി,
ഒരുകാലത്ത് റേസ് കോര്‍ട്ടിലെ പറക്കുന്ന കുതിര, ഇന്ന്
ദയാവധത്തിനായി കാത്തു കിടക്കുന്നു. ഒരു വെടിയുണ്ടയുടെ കാരുണ്യം മരണത്തെ എളുപ്പം
മനസിലാക്കി തരുന്നു. ചുറ്റുമുള്ള മനുഷ്യ ശബ്ദങ്ങള്‍ എന്റെ കാതുകളെ തുളയ്ക്കുന്നു.
“ബെറ്റിയെ എത്രയും പെട്ടെന്ന് വേണം, അത്രയും ചെലവ്
കുറയ്ക്കാമല്ലോ”
ഞാനിപ്പോള്‍ ചിന്തിക്കുന്നത് എന്നിലൂടെ സമ്പാദിച്ച കോടികളെ
കുറിച്ചോ ഗാലറിയിലെ ഹര്‍ഷാരവത്തെ കുറിച്ചോ അല്ല. എന്താണീ മനുഷ്യനെന്ന് മാത്രം
**************************
ജീവിതത്തിന്റെ വ്യര്‍ത്ഥത!
ReplyDeleteഒപ്പം ചിന്തിപ്പിക്കുന്നതും.