tag:blogger.com,1999:blog-4290437188207405518.post1804670123537218277..comments2023-05-04T08:06:41.037-07:00Comments on നെല്ലിക്ക: ഒ. വി. വിജയന് എന്ന ഇതിഹാസംfaisalbavap.blogspot.comhttp://www.blogger.com/profile/17825427746614475318noreply@blogger.comBlogger4125tag:blogger.com,1999:blog-4290437188207405518.post-21485247075329790782013-03-30T10:39:12.238-07:002013-03-30T10:39:12.238-07:00വിജയനെ വിജയനാക്കിയതിൽ ഒരു പങ്കുമില്ലാത്ത ഒരു സ്കൂ...വിജയനെ വിജയനാക്കിയതിൽ ഒരു പങ്കുമില്ലാത്ത ഒരു സ്കൂളിലെ
അധ്യാപകർ അവരുടെ ചില പബ്ലിസിറ്റി താല്പര്യങ്ങൾക്കായി ഒരു പ്രതിമ പണിയുന്നു ;. എസ്ടാബ്ലിഷ്മെന്റിനെ എതിർത്ത ,ധർമപുരാണം എഴുതിയ വിജയൻറെ പ്രതിമായണത് .
വിജയനും സർക്കാരിന്റെ കൂലിതല്ലുകാരായ എം . എസ് .പി യും തമ്മിൽ എന്തു ബന്ധം ? അവരുടെ ചില പബ്ലിസിറ്റി താല്പര്യങ്ങൾക്കായി അവരും നടത്തുന്നു ആഘോഷം
അങ്ങനെ ശരിഅല്ലാത്തത് ഓരോരുത്തരും ചെയ്താൽ അതിനെ നിയമം കയ്യിലെടുത്തു അടിച്ചു തകര്‍ക്കാനും ആർക്കും അധികാരമില്ല.

മലപ്പുറത്തെ പത്രം നോക്കിയാൽ വിജയൻ എന്നാ മഹാനായ പ്രതിഭരൂപപെടുന്നത്ത് ഈ രണ്ടു സ്ഥാപനങ്ങളാലാണ് എന്നു തോന്നിപോവുന്നു .
rajankalamnoreply@blogger.comtag:blogger.com,1999:blog-4290437188207405518.post-90540857807464245982013-03-30T05:13:32.423-07:002013-03-30T05:13:32.423-07:00മധുരം ഗായതി എന്ന നോവലിനെ തൊടാൻ തന്നെ നിരൂപകർ പേടിച...മധുരം ഗായതി എന്ന നോവലിനെ തൊടാൻ തന്നെ നിരൂപകർ പേടിച്ചിരുന്നു തോന്നുന്നു അല്ലെങ്കിൽ തങ്ങൾക്കു എത്തിപ്പിടിക്കാൻ പറ്റാത്തത്രയും ഉയരത്ത്തിലൂടെ വിജയന് പറത്തി വിട്ട എഴുത്തിന്റെ മാസ്മരിക ശക്തി അതിൽ ഉണ്ടായിരിക്കണം... പ്രകൃതിയെ തൊട്ടറിഞ്ഞ ആത്മീയമായ ഒരു യാത്രയെ എന്തുകൊണ്ടാണ് ആരും കണ്ടില്ലെന്നു നടിച്ചത്? faisalbavap.blogspot.comhttps://www.blogger.com/profile/17825427746614475318noreply@blogger.comtag:blogger.com,1999:blog-4290437188207405518.post-12305002489343552182013-03-29T23:10:14.369-07:002013-03-29T23:10:14.369-07:00വളരെ ഉചിതമായി ഈ അനുസ്മരണം. വിജയന് എന്ന എഴുത്തുകാര...വളരെ ഉചിതമായി ഈ അനുസ്മരണം. വിജയന് എന്ന എഴുത്തുകാരനെ വേണ്ട വിധം ഉള്‍ക്കോള്ളുവാന്‍ മലയാളിക്കോ, ആദരിക്കുവാന്‍ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല . അദ്ദേഹം പഠിച്ച സ്കൂളില്‍ സ്ഥാപിക്കുവാന്‍ ശ്രമിച്ച പ്രതിമ സാമൂഹ്യദ്രോഹികളാല്‍ തകര്‍ക്കപ്പെടുകയും ചെയ്തു. ഏതായാലും നിരവധി പ്രതിഷേധങ്ങളുടെ ഫലമായി പ്രതിമാ പുനര്‍നിര്‍മ്മാണം പൂര്‍ത്തിയായി വരുന്നു എന്ന വാര്‍ത്ത സന്തോഷകരമാണ്.

കൂമന് കാവും വിഷപ്പാമ്പുകളും
MOHAN PUTHENCHIRA മോഹന്‍ പുത്തന്‍ചിറ / THOONEERAMhttps://www.blogger.com/profile/00643085033582254257noreply@blogger.comtag:blogger.com,1999:blog-4290437188207405518.post-46913047970971437812012-07-31T03:50:05.390-07:002012-07-31T03:50:05.390-07:00great one...congratzgreat one...congratznanmandanhttps://www.blogger.com/profile/05483720614751173047noreply@blogger.com